POOVU--- KAVITHA


പൂവ്.

*****

പറിച്ചെടുക്കുന്നതെല്ലാം 

വലിച്ചെറിയാം 

പിന്നെ  കരിച്ചെടുക്കാം 

മണ്ണിൽ 

വളമായ്  തരാം.

അടർത്തുവാൻ  പറ്റാത്ത 

അതിരുകൾ തീർക്കാത്ത 

അലിവിന്റെ  വേരുകൾ 

ആരറുക്കും. 


 

Previous
Next Post »