OPINION DESK -233

 സാഹിത്യം  അഹന്തയാണ്.

ഇരിക്കാൻ  ഒരു  കസേരയും  എഴുതാൻ  ഒരു  പേജു൦  നീക്കിവെച്ചാൽ   ഏത്   വർഗ്‌ഗീയ /തീവ്രവാദ  പത്രത്തിൻറെയും   എഡിറ്ററാവാൻ  ഇവിടെയുള്ള " സാഹിത്യ തമ്പ്രാക്കൻമാർ  തയ്യാറാവും  എന്ന   കാഴ്ച  നമുക്ക് മുന്നിൽ ഉണ്ട്.  അങ്ങിനെയേ  കച്ചോടം  നടക്കൂ.  അല്ലേൽ  വിജയൻ  മാഷ്  "പാഠം "  തിടങ്ങിയതു ‌ പോലെ ആവും.  ആത്യന്തീകമായി  സാഹിത്യം  അഹന്തയാണ്. അഹന്ത  സർഗ്ഗാത്മക  ബുദ്ധിയിൽ  അഭയം  പ്രാപിക്കുമ്പോൾ  ഉണ്ടാവുന്ന  verbal /linguistic  expression ..അത്രയേ ഉള്ളൂ..

Previous
Next Post »