PSCHOLOGY OF POWER
**************************
അധികാരം അവകാശത്തിൻ്റെ അംഗീകാരം മാത്രമല്ല. *
അഹന്തയുടെ വളർത്തമ്മ കൂടി ആണ് എന്ന് അറിയുക*.
അഹന്തയാവട്ടെ സാംസ്കാരിക ദുരന്തത്തിന്റെ അന്ധകാരവും *
ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഏതൊരു അധികാര നിർവഹണവും നടത്തേണ്ടത്.*
മമതയ്ക്ക് ഇല്ലാതെ പോയത് ഇങ്ങനെയുള്ള തിരിച്ചറിവിന്റെ വെളിച്ചമാണ്.*