BUREAUCRACY- KAVITHA

ബ്യുറോക്രസി 

****************

ക്വറി ..  ക്വറി.. ക്വറി ..

അധികാരത്തിന്റെ 

അഹന്തയിൽ 

ഇരുന്നു 

ക്വറി വെച്ച് 

ക്വറി വെച്ച് 

കാലം  കഴിക്കുന്ന 

കാമം 

ഫയലുറങ്ങുന്ന 

കാഴ്ച്ചയിൽ 

പോരടിച്ചു  പോരടിച്ചു 

പോക്കിരിയാവുന്ന 

കോലം .

Previous
Next Post »