mounam- kavitha PSYCHOLOGY OF SILENCE മൗനം *******മൗനം ശൂന്യതയല്ല .ചിന്തിക്കാനുള്ള ഇടവേളയാണ്. മൗനം നിസ്സംഗതയല്ല .ആസൂത്രണതിന്റെ ആനന്ദമാണ് . മൗനം നിഷ്പക്ഷതയല്ല . നിറമുള്ള നിലപാടാണ് .മൗനം അത് അർത്ഥമുള്ള സമ്മതമാണ് Tweet Share Share Share Share Related Post