HARDWARE VS SOFTWARE
ശരീരം ഹാർഡ്‌വെയർ ആണെങ്കിൽ മനസ്സ് സോഫ്റ്റ്‌വെയർ ആണ്. ആർജ്ജിത ഗുണങ്ങൾ (ACQUIRED TRAITS) ആണ് മുഖ്യമായും സോഫ്റ്റ്‌വെയർ. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ചുറ്റുപ്പാടിൽ നിന്നും ആർജ്ജിക്കുന്നത്. .OBSERVE HOW YOUR SOFTWARE IS WORKING. നിങ്ങളുടെ മനോഭാവം (ATTITUDE ) നിശ്ചയിക്കുന്നത് നിങ്ങളുടെ സോഫ്റ്റ്‌വെയർ ആണ്. ഔചിത്യ ബോധം, ഔചിത്യ മില്ലായ്മ , അഹന്ത , വിനയം , അറിവ്, തിരിച്ചറിവ് , സ്നേഹം വെറുപ്പ് , പക , സഹതാപം , സങ്കടം , കോപം , പ്രണയം , രതി, എന്നിവയെല്ലാം മുഖ്യമായും സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ആണ്. CHANGE YOUR SOFTWARE IF FOUND WORKIGN NEGATIVE.