great INDIAN MISSION- KAVITHA

 ഗ്രേയ്റ്  ഇന്ത്യൻ  മിഷൻ 

***


1. പൂഴി 

വല്ലാത്ത പൂഴി 

ഞാൻ  എന്റെ 

കെ.റെയിൽ  ഉപേക്ഷിക്കുന്നു .

2 .അധ്യക്ഷൻ 

ബുദ്ധിയുള്ളോർക്കു 

രണ്ടാം നിര ബെഞ്ച് 

ശുദ്ധിയുള്ളോർക്കു 

തറ 

ഇത് രണ്ടും  ഇല്ലാത്തവൻ 

അദ്ധ്യക്ഷൻ ..

3. ബദൽ  നയം 

കവിത  എഴുതി 

ആളറിഞ്ഞില്ല  

കഥ എഴുതി 

ആളറിഞ്ഞതേയില്ല .

അറിയാത്തതെഴുതിയാലേ   

നാലാൾ   അറിയൂ. .    


Previous
Next Post »