opinion desmk 326


വർഗ്ഗ  ശത്രു 

മാർക്സിസ്റ്റു   വിരുദ്ധ  മഹാരോഗം  ബാധിച്ച  ചാനലുകളിൽ   ദയവു ചെയ്തു ഇനിയും   ഇരിക്കരുത് . നിങ്ങളെ  അവിടെ യിരുത്തിയാൽ  നിങ്ങളുടെ  ആൾക്കാരുടെ   view  കൂടി  കിട്ടും  എന്നതാണ്  അവരുടെ  നയം . നിങ്ങളെ സംഘടിതമായി  നേരിടുകയും  ചെയ്യും. ഇത്  വർഗ്ഗ ശത്രുവിനെ  ഇരകൾ  ആക്കി  മാറ്റുന്ന  മാധ്യമ   കുതന്ത്രമാണ്   ജനാധിപത്യത്തിന്റെ .സംവാദമല്ല  വെറുപ്പിന്റെ    വാഗ്‌വാദമാണ്  അവിടെ നടക്കുന്നത്.  വെറുപ്പിന്റെ  ദൃശ്യാവിഷ്കരണം .

Previous
Next Post »