സഹകരണ മേഖല - നിലവിലെ   അവസ്ഥ-

പുതിയ   സമീപനം  

*******

പ്രാദേശീക  സാമ്പത്തീക  വികസനത്തിന്  സഹകരണ മേഖലയെ  ശക്തി പെടുത്തണം  എന്ന് പറയുമ്പോൾ   സഹകരണ മേഖലയുടെ  ഇന്നത്തെ  അവസ്ഥ  പരിശോദിക്കേണ്ടിവരും  

വാണിജ്യ  വ്യവസായ  വകുപ്പിന്റെ കീഴിലുള്ള  വ്യവസായ സഹകരണ സംഘങ്ങൾ , സഹകരണ  വകുപ്പിന്റെ കീഴിലുള്ള  ക്രെഡിറ്റ്  സൊസൈറ്റി  കളും   അനുബന്ധ വ്യവസായ വാണിജ്യ സ്ഥാപങ്ങളും ,  കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ   നിലവിലുള്ള അവസ്ഥ  അവലോകനം  ചെയ്യേണ്ടതുണ്ട്.. 

ലിക്വിഡേഷൻ  നൂലാമാലകളിൽ  അനാഥമായി കിടക്കുന്നതു  കോടികൾ  വിലമതിക്കുന്ന  പശ്ചാത്തല   സൗകര്യം   ആണ്.  ചട്ടങ്ങളിലെ  സാങ്കേതികത്വം          മറികടന്നാലും  ഉദ്യോഗസ്ഥ  നിഷ്‌ക്രിയത്വം  ഇല്ലാതാക്കിയാലും    ഇത്രയും  ആസ്തികൾ  പ്രാദേശിക സാമ്പത്തീക വികസനതിൽ  പശ്ചാത്തല  സൗകര്യത്തിനു   ഉപയോഗിക്കാം. 

മാത്രമല്ല  നിലവിൽ  പ്രവർത്തിക്കുന്ന  സഹകരണ  സ്ഥാപനങ്ങൾക്ക്   ആവശ്യത്തിലധികം  പശ്ചാത്തല സൗകര്യം ഉണ്ട്.  ഭൂമിയും  കെട്ടിടവും   ഉപയോഗിക്കാതെ  കിടക്കുന്നുണ്ട് .. കൈത്തറി  സഹകരണ  സംഘങ്ങളിലും  വ്യവസായ  സഹകരണ സംഘങ്ങളിലും , കയർ  സൊസൈറ്റി കളിലും   ഇങ്ങനെ  ഉള്ള സൗകര്യം  യഥേഷ്ടം   കാണാം.  യന്ത്രവൽകൃത  ചകിരി  സൊസൈറ്റി     കളിൽ   ഈ അവസ്ഥ  കാണാം.

potential   സംരംഭങ്ങൾക്ക്  പശ്ചാത്തല  സൗകര്യ  മൊരുക്കുവാൻ  നിലവിൽ  ഉള്ള  സംഘങ്ങൾക്ക്  കഴിയും.  ഗവണ്മെന്റ്  ഫണ്ടിംഗ്  ലഭ്യമാണ്.


ഫണ്ട്   പൂൾ   ചെയ്തു  സംരഭം തുടങ്ങാം.  ഗ്രാമ  പഞ്ചായത്തുകൾ  മുകാന്തിരം  ഫണ്ടുകൾ  കല്ലെച്റ്റ്  ചെയ്യാം . ജില്ലയിൽ    മൂന്നോ  നാലോ  യൂണിറ്റുകൾ  തുടങ്ങാം.

മൽസ്യ  മാംസ   സംസ്കരണ  യൂണിറ്റുകള്ക്കു  നല്ല സാധ്യതയുണ്ട് .

പുതിയ  സഹകരണ   സംഘങ്ങൾ  രൂപീകരിക്കുന്നതിനേക്കാൾ  പ്രാധാന്യം  നിലവിലുള്ള  സഹകരണ   സംഘങ്ങൾ  ഉപയോഗിക്കുന്നതിൽ    ആവണം.

പശ്ചാത്തല  സൗകര്യവും   സാങ്കേതീക  മേന്മയും  മാത്രം  ഉണ്ടായാൽ  പോരാ.

strategetic  management  ടെക്‌നിക്‌  അവംലഭിക്കാതെ  സഹകരണ  സംരഭങ്ങൾ  വിജയിക്കില്ല.

ശരിയായ  നിർവഹണ  സംബ്രദായം  അവംലഭിക്കണം.

ഇന്ന്  ശയ്യവസ്തയിൽ   കിടക്കുന്ന  സംഘങ്ങൾ  എല്ലാം  പരാജയ പെട്ട   നിർവ്വഹണത്തിന്റെ   ഇരകൾ ആണ്.

മാർക്കറ്റ് സെന്റിമെന്റ്സ്  അറിയാതെ  ജനങ്ങളുടെ  മനോഭാവം  അറിയാതെ   ഒരു  സംരംഭവും  വിജയിക്കില്ല.- ksrtc SWIFT.   നോക്കുക .

മനോഭാവത്തി  അനുസരിച്ച  മാറ്റങ്ങൾ  ഉൾക്കൊണ്ടു  മാത്രമേ  മുന്നോട്ടു  പോവാൻ  പറ്റൂ . 

വികസനം  എന്നത്  മാറുന്ന  മനോഭാവത്തിന്റെ  സാമൂഹ്യമായ  അടയാളപ്പെടുത്താൽ  ആണ്.

Previous
Next Post »