dwaidamallathahtu. kavitha ദ്വൈത മല്ലാത്തത് ******************പഠിച്ചതൊന്നും പഠിപ്പിച്ചില്ലെങ്കിൽ നീ ഗുരുവായി .പഠിപ്പിച്ചതൊന്നും പഠിച്ചില്ലെങ്കിൽ നീ ശിഷ്യനുമായി പറഞ്ഞതൊന്നും വിശ്വസിച്ചില്ലെങ്കിൽ അവൾ കാമുകി. വിശ്വസിച്ചതൊന്നും കണ്ടില്ലെങ്കിൽ അവൻ കാമുകനും Tweet Share Share Share Share Related Post