vichaaram - kaVITHA


വിചാരം 

*********

വിശ്വാസം 

ഒരു    മത്സരമാവുമ്പോൾ 

ആത്മീയത 

അവിടെ 

ഭിക്ഷ യെടുക്കും .

**

 ഭക്തി 

ഒരു ആചാരമാവുമ്പോൾ 

വിചാരം 

വെറും  കാഴ്ചക്കാരൻ .

 

**

Previous
Next Post »