VAAKKU - kavitha


വാക്ക്  

****

ശല്യമായപ്പോൾ 

പിഴുതെടുത്ത് 

പുറത്തെറിഞ്ഞു 

കണ്ടെടുത്തവർ 

അതിന് 

കവിത യെന്നു 

വിളിപ്പേരിട്ടു.

Previous
Next Post »