perumazhakkalam- kavitha പെരുമഴക്കാലം- *******************നുണയുടെ പെരുമഴക്കാലത്തു കുടയില്ലാതെ ഞാനും .കയ്യിൽ കിട്ടിയ പത്രമെടുത്തു തലയിൽ കമിഴ്ത്തിയപ്പോൾ തലയിൽ വീണത് വമ്പൻ നുണ.കൂടെ വന്ന ചാനൽ മഴയിൽ പെയ്തൊഴിഞ്ഞത് ഗീബൽസ് തോൽക്കും മാപ്ര മഴ.. Tweet Share Share Share Share Related Post