samrabhakthwam- kavitha



സംരംഭകത്വം 

***************

രാഷ്ട്രീയ  

സംരംഭകത്വം 

റിസോർട്ടിൽ 

പൂട്ടിയ 

സമ്മദിദാനം . 

കാലത്തിന്റെ 

കൗതുകക്കാഴ്ച .

***

സാംസ്കാരിക 

സംരംഭകത്വം  

മൂല്യത്തിൻ്റെ 

മൊഴി(വഴി )മാറ്റം

മുഖമില്ലാത്ത 

മുഖക്കുറിപ്പ് 

***. .

ആത്മീയ 

സംരംഭകത്വം 

വിശ്വാസത്തിന്റെ 

വിപണന മേള .

***

ജനാധിപത്യം 

വിവര ക്കേണ്ടിന്റെ 

വിധിയെഴുത്തു ..

***

അധികാരം 

അഹന്തക്കുള്ള 

കനകസിംഹാസനം.

****

Previous
Next Post »