vamshanasham- kavitha വംശനാശം **************മനസ്സിനോട് മത്സരിച്ചു ജയിച്ചു വാക്കുകൾ വഴികാട്ടുമ്പോൾ . ഹൃദയം പിളർന്ന് പ്രണയം പ്രാണൻ വെടിയുന്നു.രുചിഭേദമാവുന്ന ജീവിതത്തെ കാലം കവിതയാക്കുന്നു.രമണൻ കടങ്കഥ യാവുന്നു. Tweet Share Share Share Share Related Post