chirak- kavitha




ചിറക് 

>>>>>>>>

ചിറകു മുളക്കും വരെ 

താലോലിക്കാനുള്ള 

സമയമേ 

സ്നേഹത്തിനുള്ളൂ . 

പറന്നു മറയുന്ന 

വെറും 

വ്യാമോഹം. 



Previous
Next Post »