OPINION DESK



കാമ സൂത്രം 

**************

 കല്ലിൽ കൊത്തിവെക്കാം 

കണ്ടു രസിക്കാം .

കഥയിലും  കവിതയിലും 

എഴുതിവെക്കാം .

വായിച്ചു  കുളിര്കൊ ള്ളാം 

അവാർഡ് നൽകി 

അനുമോദിക്കാം .

ചിത്രം 

വരഞ്ഞുവെക്കാം 

ചാരിത്ര്യം  

ചായ്ച്ചുവെക്കാം 

നാക്കെടുത്തു 

പറഞ്ഞുപോവരുത്..

അസഭ്യമാവും .

അശ്ലീലമാവും ..

അച്ചടക്കം 

നാക്കു തെറ്റിയാലും 

വാക്കു തെറ്റരുത്‌ .

Previous
Next Post »