PENNU - KAVITHA



പെണ്ണ് 

കടംകൊണ്ട
സങ്കടത്തിൽ
എഴുതിയ
കവിതയിൽ
കണ്ണുനീർപുഴ
തീർത്ത
കാമുകിക്ക്
കാലം  കൊടുത്ത
പേര്
പെണ്ണ്.
വെറും പെണ്ണ്.
Previous
Next Post »