VARALCHA- KAVITHA

 വരൾച്ച 

*********

കാലഹരണപ്പെട്ട പ്രണയം 

വരൾച്ചയിലാവുന്നു.

വികാരമറിയാത്ത 

വിപ്ലവം 

വിചാരത്തിൻെറ 

മൗനത്തിലാവുന്നു.

നെറ്റിൽ  വീണ 

ബന്ധങ്ങൾ 

ഇന്റർനെറ്റിൽ 

ഒടുങ്ങുന്നു.

വൈറൽ  ആവാൻ 

കൊതിച്ചവൻ 

വൈറസിന്റെ 

പിടിയിലാവുന്നു.


Previous
Next Post »