rashtreeyam- kavitha രാഷ്ട്രീയം ************അത് വ്യാകരണമല്ല നിയമങ്ങൾകൊണ്ടുള്ള നരബലിയല്ല നിഴലിനോടുള്ള യുദ്ധമല്ല ..വെറുപ്പിന്റെ മല്പിടുത്തമല്ല അഹന്തക്കുള്ള ഇരിപ്പിടവുമല്ല.വെളിച്ചം വെറും വെളിച്ചം. Tweet Share Share Share Share Related Post