mulappal- kavitha മുലപ്പാൽ ***********സ്വാർത്ഥതയുടെ അന്ധതയിലാണ് ആദ്യസ്നേഹത്തെ അറിയുന്നത്.അത് അധികാരത്തിന്റെ മുലപ്പാൽ സത്യം.പിറവി യുടെ പ്രകൃതി സത്യം.അനാഥത്വത്തിന്റെ കഞ്ഞി പാത്രത്തിലാണ് സ്നേഹത്തിന്റെ അവസാന സത്യം അറിയുന്നത് .അത് തലമുറയുടെ നീതിശാസ്ത്രം. Tweet Share Share Share Share Related Post