CHINTHAKAL- KAVITHA




കൊഴിഞ്ഞു പോകുന്ന 

ബന്ധങ്ങളിലെ 

നിശബ്ദദ 

മരണത്തോട് 

പുഞ്ചിരിക്കുമ്പോൾ  


ചിറകറ്റ 

ചിന്തകൾ

ആകാശത്തെ

ആശിച്ചിട്ടെന്തു കാര്യം. . 

 


Previous
Next Post »