മാർക്സിസ്റ്റ് ലെനിനിസ്റ്റ് vs മീഡിയ പൊളിറ്റിക്സ്
************************************************
നേരെ ചൊവ്വേ രാഷ്ട്രീയം സംസാരിക്കാൻ അറിയുന്നവൻ ആണ് മാർക്സിസ്റ്റ് -ലെനിസ്റ് .നഞ്ഞാ മുഞ്ഞ . സംസാരിക്കുന്നവൻ അല്ല. പാർട്ടി കമ്മറ്റിയിൽ ചെയ്ത ചർച്ചകളെ കുറിച്ച് മീഡിയക്കാരൻ പറയുമ്പോൾ. അത് പൊതു വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല എന്ന് പറഞ്ഞു അവസാനിപ്പിക്കാം. അതാണ് മാർക്സിസ്റ്റ് ലെനിസ്റ് സംഘടനാ രീതി. ഉത്തരത്തിനു വേണ്ടി നഞ്ഞാ മുഞ്ഞ ആവുന്നുണ്ടെങ്കിൽ ആദ്യം പോയീ രാഷ്ട്രീയം പഠിക്കുക. എന്നിട്ടാവാം മീഡിയ ഷൈനിങ്.