ANUSMARANAM- KAVITHA




അനുസ്മരണം 

**************

പുകച്ചു  

പുറത്തു ചാടിക്കുന്ന  

സ്വന്തം

 പക്ഷത്തേക്കാൾ 

അവഗണിച്ചു 

അകലം  കാട്ടുന്ന 

പ്രതിപക്ഷമാണ് 

ഭേദം . .

Previous
Next Post »