VANCHANA- KAVITHA


കഥയില്ലാ കഥ 

****************

കണ്ണടച്ച കാപട്യമാണ് 

സ്വപ്നം.

കവിളറിയാത്ത 

ചുംബനം .

കരളറിയാത്ത  

കാഴ്ച.

കഥയില്ലാ കഥ .

Previous
Next Post »