swapnam- kavitha



 സ്വപ്നം 

*********

വലിയ മുലയിൽ 

തലചായ്ച്ചു  കിടക്കുമ്പോൾ 

സ്വപ്നം 

ഉറക്കത്തിനായ് 

മുറവിളികൂട്ടി .

കണ്ണടച്ച കാപട്യമാണ് 

സ്നേഹത്തിന്റെ 

രുചിഭേദമെന്ന് 

സ്വപ്നം 

 ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.. 

.

Previous
Next Post »