mazha- kavitha



മഴ 

***

അന്ന് 

 കോരിച്ചൊരിയുന്ന  മഴയത്തു  

കുടചൂടിപ്പോവുന്ന 

ത്രില്ലായിരുന്നു .

***

 ഇന്ന് 

 ചുവന്ന മുന്നറിയിപ്പിൽ 

അകത്തൊളിക്കുന്ന 

ഭയമാകുന്നു.

Previous
Next Post »