ee kaalam- kavitha


ഈ കാലം 

ക്രിമിനലുകൾ  

സാംകാരീക പ്രഭാഷണം നടത്തുന്ന

  സുന്ദര കാലം .

ഓടി ഒളിക്കുന്ന 

പോലീസിന്റെ  കാലം 

വിധി എഴുതാൻ 

കോട്ടെഷൻ  കൊടുക്കുന്ന കാലം  

Previous
Next Post »