MARANNUPOYA SWAPANGAL- KAVITHA






മറന്നുപോയ  സ്വപ്നങ്ങൾ  



ഓർമ്മകൾ ഉറങ്ങുമ്പോൾ 
സ്നേഹം 
മരവിക്കുന്നു 


കണ്ണുനീർ വറ്റുമ്പോൾ 
ജീവിതം 
 മയങ്ങുന്നു 


ഇഷ്ടങ്ങൾ  മറച്ചുവെക്കുമ്പോൾ 
എല്ലാം 
നഷ്ടമാവുന്നു .



സ്വപ്നങ്ങൾ  മറന്നുപോവുമ്പോൾ 
 നിറങ്ങൾ 
മാഞ്ഞുപോവുന്നു 


കൂടുകളില്ലാത്ത 
പ്രണയം 
അനാഥമാവുന്നു. 

Previous
Next Post »