ADHIKAARAM - KAVITHA.




അധികാരം


അധികാരത്തിൻറെ
നീലച്ചോട്ടിലിരുന്നു
അലറുന്ന  അഹന്തയെ
ഭരണം  എന്ന് വിളിക്കാം.

വിനയം  മറക്കുന്ന
സൗന്ദര്യ ത്തെ
 നേതാവെന്നും.


അറിവില്ലാത്ത
അറിവിനെ
കഴിവെന്നും

കഴിവില്ലാത്ത
കൗതുകത്തെ
 കാമുകനെന്നും
വിളിക്കാം.


Previous
Next Post »