അരാഷ്ട്രീയം
രാഷ്ട്രീയക്കാരനായാലും പാർട്ടി ക്കാരനായാലും ബുദ്ധി ഇടിഞ്ഞു പോവുമെന്നൊരു ഭയം പലർക്കുമുണ്ട്...അതുകൊണ്ടാണ് അല്പവും ധാരാളവും അരാഷ്ട്രീയം പറഞ്ഞു പോവുന്നത്...ഇതൊരു തരം ഈഗോ ഡിഫെൻസ് മെക്കാനിസം (Ego defense Mechanism) ആണ്..കമ്പ്യൂട്ടർ ഓപ്പറേറ്റു ചെയ്യാൻ കഴിയാതെ വരുമ്പോൾ ഇതെന്തു പൊട്ട കമ്പ്യൂട്ടർ എന്ന് പറയുന്ന ബുദ്ധി ആണിത്..
