ration..-kavitha



റേഷൻ  



അളന്നു തൂക്കി
തന്ന  പ്രണയം
വിശപ്പടക്കാൻ
തികയാത്തപ്പോൾ

നനഞ്ഞ കാമുകി
പുതിയ
കാമുകനിൽ
കണ്ണൂവെച്ചു .

കനം  കൊണ്ട
പ്രണയത്തിൽ
വിരുന്നുകൊണ്ടു .

ഇനിയും
വരുന്ന
വിരുന്നുകൾക്കു
കാത്തിരുന്നു.

റേഷൻ കാലത്തെ
പ്രണയത്തെ യോർത്തു
നിത്യകാമുകൻ
വിശന്നിരുന്നു..



Previous
Next Post »