AAACHARAM- KAVITHA



ആചാരം 
***********



സംസ്കാരത്തിൻറെ
അടുപ്പിൽ
പിറന്നു  വീണ
പാതി വെന്ത
ആഹാരമാണ്
ജീവിതം..
കാരണം
അതൊരാചാരമാണ് ..



************
ഒ .വി. ശ്രീനിവാസൻ.
Previous
Next Post »