GEEBELS- KAVITHA





ഗീബൽസ് ***
*****

ഉളുപ്പില്ലാത്തവന്റെ
ഉടുതുണിയാണ്
നുണ...
*****
വിശ്വാസമില്ലാത്തവന്റെ
വിശ്വാസം
വർഗ്ഗീയതയും.....
*****

ബലിദാനിക്കുള്ള
നാമജപം  ചെയ്‌താൽ
ഭക്തി യായി ..

******
ചത്തവന്
ജാതക മെഴുതിയാൽ
ഹർത്താലുമായി ..
*****

ഒ .വി ശ്രീനിവാസൻ..

Previous
Next Post »