KATAM KAVITHA


   കടം 
********
 രക്തം
വാർന്നു തീരുമ്പോൾ
കടം വാങ്ങി
ജീവിക്കാം.
*****
കണ്ണുനീർ  വാർന്നു
തളരുമ്പോൾ
കടമില്ലെന്നറിയുന്നു ഞാൻ..
******

Previous
Next Post »