OPINION DESK-47



OPINION DESK -47

സമ്പത്തു  നഷ്ടപ്പെടുമ്പോൾ  നമ്മൾ തളർന്നു പോവും..ബന്ധങ്ങൾ  നഷ്ടപ്പെടുമ്പോൾ  നമ്മൾ തകർന്നു പോവും...ഭൗതീക ജീവിതത്തിന്റെ  നിരർത്ഥകതയെ  കുറിച്ച്  ചിന്തിച്ചു  തുടങ്ങുന്നത്  ഇവിടെ വെച്ചാണ്..ജീവിതത്തിന്റെ  വ്യാഖ്യാനമായി  ദർശനങ്ങൾ  കടന്നു വരുന്നത്  ഇതോടൊപ്പമാണ് ...
Previous
Next Post »