DAASHANEEKAN- KAVITHA



ദാർശനീകൻ .
*************

ഉത്തരം ഇല്ലാത്ത
ആയിരം ചോദ്യങ്ങൾ
അടിമയാക്കിയ
ജീവിതത്തെ
സഹിച്ചു തീർക്കുന്ന
ചിന്തക്കും
ദർശനം എന്ന് തന്നെയാ
പേര്...
***********
ഒ .വി. ശ്രീനിവാസൻ...
Previous
Next Post »