kachavatam potipodikkunnu..kavitha





കച്ചവടം  പൊടിപൊടിക്കുന്നു..
*******************************


ഉടുതുണി യില്ലാതെ
രാഷ്ട്രീയം
നുണയുടുത്തലയുന്നു ..
*****
വിശ്വസികളില്ലാതെ
ദൈവങ്ങൾ
ആചാരങ്ങളിൽ
ആത്മഹത്യ ചെയ്യുന്നു..
*****
''ആത്മീയത ''
വടിവാളെടുക്കുന്നു ...
*****
ആൾദൈവങ്ങൾ
അവതാരങ്ങളാവുന്നു..
****
ഭരണഘടന
വിശ്വാസമാവുന്നു....
*****
ഭരണം
കച്ചവടമാവുന്നു...
*****
Previous
Next Post »