ദളിതന്‍
*********
സിലബസ് ഇല്ലാത്ത
ചോദ്യത്തിന്
ഉത്തരം തേടി
കാലം
കടന്നു പോയപ്പോൾ
****
കൊടിപിടിച്ച്
പോയവര്‍
കോലക്കാരകുമ്പോള്‍
****
ജയപരാജയങ്ങളുടെ
വിധികർത്താക്കൾ
തർക്കിച്ചു നിൽക്കുന്നു.
****
ദര്‍ശനം
എഴുതാന്‍ ഭാക്കിയുള്ള
ഉത്തരമാകുന്നു.
*****
കാലം കരുതാത്ത
ഉത്തരത്തിനായി
''കൂർമ്മ'' ബുദ്ധികൾ
ക്യൂ വില്‍ നില്‍ക്കുന്നു. ..
****
ഒ.വി. ശ്രീനിവാസന്‍.
