FEMINICHI- KAVITHA



ഫെമിനിച്ചി
*************

ഉദ്ധരിച്ച
പുരുഷ  ചിന്തകൾ
കണ്ടു
വരണ്ടുപോയ
പെണ്ണിൻ്റെ  യോനി
ക്ഷുഭിതയായി.
*****
വിരണ്ടോടിയ
സ്വാതന്ത്രം
പെണ്ണിടത്തിൽ
അഭയം തേടി ..
*****

ഒ .വി. ശ്രീനിവാസൻ..
Previous
Next Post »