kavitha--kavitha



കവിത
*******


കട്ടെടുത്തത്
ചുട്ടെടുത്താൽ
അത്
കവിതയായി ..
******

കരളെടുത്തത്
കണ്ണീ രായാൽ
അത്
പ്രണയവുമായി ..

******************

ഒ .വി. ശ്രീനിവാസൻ.
Previous
Next Post »