guest philosophy- kavitha



ഗസ്റ്റ്  ഫിലോസഫി 

********************* 

ഫിലോസഫി 

ഒരു അതിഥി യാണ്. 

മടിച്ചു  നിൽക്കാതെ 

തിരിച്ചുപോവാൻ 

വന്നവർ.

അവസരത്തിന്റെ 

വാദം 

ഒരുക്കുന്നവർ..

*

  

Previous
Next Post »