samshayam- kavitha



സംശയം 

.. .................

ജീവിതം 

വലിച്ചു നീട്ടുന്നത് 

സംശയങ്ങളാണ് 

നന്മയുടെ കണികയില്ലാത്ത 

നിന്നിൽ 

നന്മ യുണ്ടെന്ന്  

സംശയിച്ചു 

സമാധാനിക്കുന്ന 

ആത്മ വഞ്ചന 

മുറിഞ്ഞു വീഴുന്ന 

ബന്ധങ്ങളെ 

പേടിച്ചി രിക്കും 

മൂക സാക്ഷ്യം .

Previous
Next Post »