irumbolakka- kavitha



ഇരുമ്പൊലക്ക  

****************

വിശ്വാസം 

അത് 

ഇരുമ്പോലക്ക യാണ് . 

സത്യം 

തച്ചുടക്കുന്ന 

പച്ചിരുമ്പ് .

പച്ചയായ നുണ .

പച്ച മനുഷ്യന്റെ 

നട്ട പ്രാന്ത് 

കച്ചവടത്തിലെ 

കാര്യപ്രാന്ത് .

രാഷ്ട്രീയത്തിലെ .

പൂഴിക്കടകൻ .

Previous
Next Post »