pranayam- kavitha



പ്രണയം  

**********

അവകാശത്തിൽ നിന്നും 

അധികാരത്തിലേക്ക് 

കടന്ന് 

അഭിനിവേശമാവുമ്പോൾ 

സ്വയം ഒരുക്കുന്ന  

കുരുക്ക് . .

അഥവാ 

രതിയുടെ 

പ്രച്ഛന്നവേഷം ..

Previous
Next Post »