kootozhinjathu - kavitha





കൂ ടൊഴിഞ്ഞത് 

******************

മനസ്സിലില്ലാത്തത് 

മാനത്തുണ്ടാവില്ല .

മറവിലേക്ക്  മടങ്ങിയ 

പ്രണയം പോലെ . 

തോറ്റു പോയ 

പരീക്ഷപോലെ . 

കൈവിട്ടുപോയ  . 

വിപ്ലവം പോലെ .

കയ്യൊഴിഞ്ഞ 

കാമുകിയെപ്പോലെ .

കൂടൊഴിഞ്ഞ  

ജീവിതം പോലെ...

*****

o

Previous
Next Post »