മരണാനന്തരം - kavitha മരണാനന്തരം ***************__ യാത്രയയപ്പ് ആവാം ദുഃഖം രേഖപ്പെടുത്തരുത് അഗാധ ദുഖം ഒട്ടുമരുത് ..അനുസ്മരണമാവാം അനുശോചനമരുത് . അനുഭവിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ റീത്ത്ഭാരം കൊണ്ട് മരണത്തിലും മൽ സരിക്കരുത് ....പിണമറിയാത്ത സുഖം നൽകി പരിഹസിക്കരുത് . Tweet Share Share Share Share Related Post