KATANGATHA - KAVITHA





കടങ്കഥ 

കണ്ണുകൊണ്ടു 
കാണാൻ 
കഴിയാത്തതു 

കാതുകൊണ്ടു 
കേൾക്കാൻ 
പറ്റാത്തത് 

മനുഷ്യനിൽ 
അലിയാത്തത് 
മനുഷ്യൻ  മാത്രം 
പറയുന്നത്.

ഹൃദയത്തിൽ 
സൂക്ഷിച്ചത് 
ഹൃദയമില്ലാത്തവർ 
സ്വന്തമാക്കിയത് .


മത്സരിച്ചു 
തോറ്റത് .
മരുന്നിനുപോലും 
കിട്ടാത്തത് .
Previous
Next Post »