premam - Kavitha





പ്രേമം

വികാരങ്ങൾ
നെയ്തെടുക്കും
വിനോദം

വിനോദത്തിൽ
വിതുമ്പി  നിൽക്കും
വിചാരം

വിചാരത്തിൽ
മരിച്ചുവീഴും
ജീവിതം..

Previous
Next Post »