വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍
കൈനീട്ടി വാങ്ങുവാന്‍
കരളില്‍ ചേര്‍ക്കുവാന്‍
ആയിരം മോഹങ്ങള്‍
ആയിരം
സ്വപ്‌നങ്ങള്‍
കണ്‍ നിറയെ കാണുവാന്‍
ഹൃദയത്തില ലിയുവാന്‍
ഇനിയുമൊരായിരം
സ്വപ്നങ്ങള്‍
ആലിംഗനം ചെയ്യാന്‍
അധരത്തില്‍
ചേര്‍ക്കുവാന്‍
മാറിന്‍ മാമ്പഴ
ചോട്ടി ലിരിക്കുവാന്‍
ഇനിയുമൊരായിരം
ഇഷ്ടങ്ങള്‍ .
ഒന്നുച്ചു പോകുവാന്‍
ഒന്നായി തീരുവാന്‍
മാനത്തു നോക്കി
മഴയെ വിളിക്കുവാന്‍
മഴയ ത്തോ ലിപ്പിച്ച്
മാറോടു ചേര്‍ക്കുവാന്‍
ഇനിയുമൊരായിരം
സ്വപ്നങ്ങള്‍ ...
